- Description
- Reviews (0)
Description
Description
വേഗതയാണ് പുതിയ കാലത്തിന്റെ മുദ്ര. മുന്നോട്ടു നോക്കിയാണ് സഞ്ചാരം. അതിസാങ്കേതിക വിദ്യയുടെ വളർച്ച മാനവികതയെ തളർത്തുകയാണ്. അലർച്ചകളും ആക്രോശങ്ങളും അരങ്ങു തകർക്കുമ്പോൾ മനുഷ്യനിൽ നിന്നും സ്വൈര്യവും സ്വസ്ഥതയും അകന്നു പോകുന്നു. നമ്മുടെ കാലത്തിനും സമൂഹത്തിനും വന്നുപെട്ട വിപര്യയത്തിൽ കവിതകൊണ്ടൊരു മറുലോകം തീർക്കുകയാണ്, നാദം എന്ന കാവ്യാ കൃതിയിലൂടെ രമാദേവി.
Reviews
There are no reviews yet.