- Description
- Reviews (0)
Description
Description
ഗ്രാമ നൈർമല്യങ്ങളണിനിരക്കുന്ന പഴയകാല ജീവിത പരിസരവും തെയ്യവും കാവും പരിസ്ഥിതിയുമൊക്കെ ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യഭംഗിയോടെ ചിത്രപ്പെടുത്തിയ പുസ്തകം. മുതിർന്നവരിൽ ഗൃഹാതുര സ്മരണയും പുതിയ കാലത്തെ കുട്ടികളിൽ വായനാ കൗതുകവുമങ്കുരിപ്പിക്കാൻ പ്രാപ്തമായ കൃതി. ആഖ്യാനത്തിലെ പുതുമകൊണ്ടും ലാളിത്യം കൊണ്ടും ശ്രദ്ധേയമായ ബാലനോവൽ.
Reviews
There are no reviews yet.