Nelkrishiyum Samskrithiyum

190.00

K. Pavithran

View basket

Description

കൃഷി സത്തയാണ്, ആനന്ദമാണ്. കൃഷിധാതുവും ണകാരവും കൂടിച്ചേരുമ്പോൾ കൃഷ്ണനായിത്തീരുന്നു. കൃഷ്ണൻ സത്തും ചിത്തും ആനന്ദവുമാണ്. ജഗദാനന്ദകാരിയും പാപവിനാശകനുമാണ്. ഏതുകൃഷിയും ഇതേപടി ആനന്ദോന്മേഷങ്ങൾ പകരുന്നതും ബഹുരൂപങ്ങളായ സംസ്‌കൃതികളെ നാമ്പിടുവിക്കുന്നവയുമാണ്. കെ.പവിത്രൻ നെൽക്കൃഷിയും മനുഷ്യസമൂഹവുമായുള്ള സത്താനന്ദാത്മകമായ ബന്ധത്തെ ആഴത്തിൽ അന്വേഷിച്ച്, പഴയകാല ചരിത്രവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് ഗവേഷണാത്മക സ്വഭാവത്തോടുകൂടി രചിച്ച പുസ്തകമാണ് ”നെൽക്കൃഷിയും സംസ്‌കൃതിയും.”

-ഡോ: കെ.എച്ച്.സുബ്രഹ്മണ്യൻ

Reviews

There are no reviews yet.


Be the first to review “Nelkrishiyum Samskrithiyum”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars