- Description
- Reviews (0)
Description
Description
പ്രശസ്ത സാമൂഹ്യ പ്രവർത്തക ഉമാപ്രേമന്റെ ജീവിതം പ്രമേയമാകുന്ന നോവൽ…
യഥാർഥജീവിതത്തോട് രക്തബന്ധമുള്ള നോവൽ. ലിംഗാധിപത്യം വട്ടംകറക്കിയ ഉമയെന്ന ഉപ്രഗഹം ഭ്രമണപഥം ഭേദിച്ച് അതിജിവനത്തിന്റെ അഗ്‌നിതാരമായി മാറുന്ന കഥയാണിത്. വെറും കഥാപാത്രമല്ല അപരാജിത ജീവിതത്തിന്റെ സമരമുദ്രയാണ് ഉമ. ജീവിതത്തിന്റെ സിരാധമനികൾ പൊള്ളിച്ചൊഴുകിയ ചോരയുടെയും കണ്ണീരിന്റെയും കലക്കങ്ങൾ വായനക്കാരുടെ ഹൃദയത്തിലേക്കും ലാവയൊഴുക്കുന്നു. ഒരു വായനകൊണ്ടവസാനിപ്പിക്കാൻ തോന്നാത്ത ആഖ്യാനപാടവം.
Reviews
There are no reviews yet.