- Description
- Reviews (0)
Description
Description
ഈ പുസ്തകം ഒരു സിനിമയെ പല രീതികളിൽ,അതുമായി ബന്ധപ്പെട്ട പല ആശയങ്ങളിലൂടെ വിശകലനം ചെയ്യുകയാണ്.ഒരു സിനിമയെ പല വീക്ഷണകോണുകളിലൂടെ കാണുകയാണ്. സിനിമയെ സംബന്ധിക്കുന്ന ആശയങ്ങൾ മാത്രമല്ല,മറ്റു പല ആശയങ്ങളും ഉപയോഗിക്കുന്നതിലൂടെ സിനിമയിലേക്ക് കടക്കാനുള്ള പല വാതിലുകൾ തുറന്നിടുകയാണ്, വായനക്കാർക്ക് പല സാദ്ധ്യതകൾ കൊടുക്കുന്നു.ഒപ്പം സിനിമ പകരുന്ന അനുഭൂതിയിലും ഊന്നുന്നു
Reviews
There are no reviews yet.