- Description
- Reviews (0)
Description
Description
ബാല്യത്തിന്റെ കുസൃതിയും കൗതുകവും ആകാംക്ഷയും സമന്വയിക്കുന്ന പുസ്തകം. നിളയും കുഞ്ഞിപ്പുഴുവും മാത്രമല്ല, കാക്കയും ഉറുമ്പും മഴയും കുളവും കറിവേപ്പിലയും സംസാരിക്കുന്നു. നിളയുടെ .അത്ഭുതലോകക്കാഴ്ചകൾ. ഹൃദയമായ അനുഭവം പകരുന്ന ബാലസാഹിത്യം.
Reviews
There are no reviews yet.