Description

ഭാവതീവ്രമായ വരികളാലും ബിംബകല്പനകളാലും തീവ്രമാണ് രഞ്ജിനിയുടെ കവിതകൾ. പുതുകവിതാ രീതി അവലംബിക്കുമ്പോഴും കാവ്യഭംഗി ഒട്ടും ചോരാതെ സംവേദിക്കാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്.

Reviews

There are no reviews yet.


Be the first to review “Nirappakarchakal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars