Description

ഭാവതീവ്രമായ വരികളാലും ബിംബകല്പനകളാലും തീവ്രമാണ് രഞ്ജിനിയുടെ കവിതകൾ. പുതുകവിതാ രീതി അവലംബിക്കുമ്പോഴും കാവ്യഭംഗി ഒട്ടും ചോരാതെ സംവേദിക്കാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്.

1 review for Nirappakarchakal

  1. 5 out of 5

    Indira

    ആവിഷ്കാര ഭംഗികൊണ്ടും, വേറിട്ട ചിന്തകളാലും നന്നായിരുന്നു.
    കൈരളി ബുക്‌സിന്‌ അഭിനന്ദങ്ങൾ.


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars