Odhello

170.00

William Shakespeare

Description

വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകകൃതിയുടെ നോവൽ രൂപാന്തരം.ഒരു രചന കാലാവർത്തിയായി മാറുന്നത് സമസ്തലോകത്തിനും എക്കാലവും പ്രസക്തമായ ആവിഷ്‌കാരപൂർണത കൈവരുമ്പോൾ മാത്രമാണ്
ഷേക്സ്പിയറിന്റെ ഭാവനയും തൂലികയും ‘ഒഥല്ലോ’ യെ അനശ്വരമാക്കി.പേർത്തും പേർത്തും കണ്ടാലും മനം മടുക്കാത്ത നാടകമായി ലോകമെങ്ങും ആസ്വാദകർക്കനുഭവപ്പെടുന്നത്.അതുകൊണ്ട് തന്നെ കൃതഹസ്തനായ പരിഭാഷകന് മൂലകൃതിയോട് നീതി പുലർത്താൻ സാധിച്ചു എന്നത് ഇതിന്റെ മേന്മ വർദ്ധിപ്പിക്കുന്നു

Reviews

There are no reviews yet.


Be the first to review “Odhello”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars