Olichukalikku Sesham

290.00

K S Mini

Description

കൈരളി ബുക്‌സ് സംഘടിപ്പിച്ച ബാലസാഹിത്യ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി. ആദിഷ് എന്ന ന്യൂജെൻ വിദ്യാർത്ഥി പഴയ കാലഘട്ടത്തിലേക്ക് എത്തിപ്പെട്ടപ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് വളരെ രസകരമായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് രസിക്കാവുന്ന രചന.

Reviews

There are no reviews yet.


Be the first to review “Olichukalikku Sesham”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars