- Description
- Reviews (0)
Description
Description
ദേശചരിത്രത്തെ ആവിഷ്കരിക്കുക എന്നത് എക്കാലത്തും സാഹിത്യത്തിൽ പ്രധാന പ്രവണത തന്നെയാണ്. നാടിന്റെ വൈവിധ്യം പലനിലകളിൽ സാഹിത്യത്തിൽ കടന്നു വന്നിട്ടുണ്ട്.
ഒരേ തൂവൽ പറവകൾ എന്ന ഈ കൃതിയിലൂടെ അധ്യാപകനും എഴുത്തുകാരനുമായ എം.എം.എൻ. കരിവെള്ളൂർ വരച്ചുകാട്ടുന്ന ഗ്രാമചരിത്രം താൻ ജനിച്ചു വളർന്ന കരിവെള്ളൂർ എന്ന ചരിത്രഭൂമിയെയും ചുറ്റുവട്ടത്തെ പ്രദേശങ്ങളെയും മുൻനിർത്തിയാണ്. ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ ഗ്രന്ഥകാരൻ വായനക്കാരനെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലേക്ക് നയിക്കുന്നു.
Reviews
There are no reviews yet.