Ponkiranangal

160.00

Rema Menon

Description

ശ്രീമതി രമ മേനോന്റെ പൊൻകിരണങ്ങൾ എന്ന കഥാസമാഹാരത്തിൽ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് സന്ദർഭങ്ങൾ വായനക്കാരനെ തൊട്ടുതലോടിയുണർത്തുന്നവയാണ്. ഭാഷാപരമായ ലാളിത്യവും നൈർമല്യവും ഇതിലെ ഓരോ കഥയെയും വ്യത്യസ്തമാക്കുന്നു.

Reviews

There are no reviews yet.


Be the first to review “Ponkiranangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars