- Description
- Reviews (0)
Description
Description
ഉത്തരകേരളത്തിലെ ആരാധനാമൂർത്തികളിലൊന്നായാ പൊട്ടൻ തെയ്യത്തിൻ്റെ “നിങ്ങളെ കൊത്ത്യാലും ചോപ്പല്ലെ ചോര” എന്ന ചോദ്യം അതിജീവനത്തിൻ്റെ ആധാരസൂത്രമാണ്. സവർണ്ണാവർണ്ണഭേദമില്ലാത്ത, മേലാള കീഴാള വ്യത്യാസങ്ങളില്ലാത്ത ഒരു ലോകക്രമത്തെ സാധൂകരിക്കുന്ന പുതിയ ദൈവശാസ്ത്ര പുരാവൃത്തവും ചരിത്രവും സമഗ്രമായി പ്രതിപാദിക്കുന്ന പഠനമാണീ ഗ്രന്ഥം. ജന സംസ്‌കാര പഠനമെന്ന നിലയിൽ പ്രസക്തമാണ് പൊട്ടൻ തെയ്യം – ഐതിഹ്യവും ചരിത്രവും.
Reviews
There are no reviews yet.