

Rajatharekhakal
0 out of 5
₹250.00
Rejath Kuttiyattoor
- Description
- Reviews (0)
Description
Description
രജത് കുറ്റ്യാട്ടൂരിന്റെ രജതരേഖകൾ പല ഭാവത്തിലും പല ഘടനയിലും ഉള്ള കഥകൾ കൊണ്ട് സമ്പന്നമാണ്. ഒട്ടും സ്ഥൂലതയില്ലാത്ത കഥകളാണിവ. ഭൂരിഭാഗം കഥകളും കുറുക്കിയെഴുക്കിയതാണ്.ഏതൊരു എഴുത്തുകാരനും വേണ്ടത് കൈയടക്കമാണ്.അത് വായനക്കാരന് ബോധ്യപ്പെടും ഈ കഥകൾ വായിക്കുമ്പോൾ. മനുഷ്യ കേന്ദ്രീകൃതമാണ് ഈ സമാഹാരത്തിലെ കഥകൾ.പശ്ചാത്തല ആവിഷ്കാരത്തിൽ മാത്രം പ്രകൃതി നടന്നുവരുന്നു എന്നെ ഉള്ളു.മനുഷ്യനെ മാനകമാക്കി കഥ പറയുകയാണ് രജത്. മനുഷ്യജീവിതം തന്നെയാണ് ഈ കഥാകാരന് പ്രചോദനം
Reviews
There are no reviews yet.