Rajavazhchakathakal

150.00

Kottarathil Sankunni

SKU: 978-93-85366-84-0
View basket

Description

കേരളത്തിന്റെ പ്രാചീനസംസ്‌കൃതി പ്രതിഫലിക്കുന്ന, ലക്ഷക്കണക്കിനു കോപ്പികൾ പ്രചരിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ വിഷയാനുക്രമത്തിലുള്ള പത്ത് വാള്യങ്ങളിലായി ചിത്രങ്ങൾ സഹിതം പുതിയരൂപത്തിൽ അവതരിപ്പിക്കുകയാണ്.
ആനക്കഥകൾ, കുലചരിത്ര കഥകൾ, നമ്പൂതിരിക്കഥകളും ഭട്ടതിരിക്കഥകളും, വൈദ്യശിരോമണികൾ, കവിശിരോമണികളും കലാകാരന്മാരും, രാജവാഴ്ചക്കഥകൾ നാരീരത്‌നങ്ങൾ, മല്ലന്മാരും തസ്‌കരവീരന്മാരും, മന്ത്രവാദ-ജ്യോതിശാസ്ത്ര കഥകൾ, ക്ഷേത്രമാഹാത്മ്യക്കഥകൾ എന്നിങ്ങനെ പത്തു വാള്യങ്ങളും ആദിമപുരാവൃത്തങ്ങളുടെ വേരുപടലങ്ങളിലേക്ക് വായനക്കാരുടെ ജിജ്ഞാസയെ ആനയിക്കാതിരിക്കില്ല. ചരിത്രത്തെയും സംസ്‌കൃതിയെയും ഉർവരമാക്കുന്നവയാണ് ഈ കഥകൾ.

Reviews

There are no reviews yet.


Be the first to review “Rajavazhchakathakal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars