- Description
- Reviews (0)
Description
Description
വിദൂരമായ,കയ്പുറ്റ, തന്റെ ബാല്യവും പിന്നീട് താണ്ടിയ വഴികളും പദ്മനാഭൻ ഓർമ്മിച്ചെടുക്കുന്നത് പുതിയ കാലത്തു നിന്നാണ്.മൂല്യവത്തായ ഒട്ടേറെ പാഠങ്ങൾ പത്മനാഭന്റെ ജീവിതത്തിൽനിന്ന് വായിച്ചറിയാനാകും
ഇപ്പോൾ പങ്കിടുന്ന പ്രസാദാത്മകത ഒരുപാട് തിക്തതകൾ ഏറ്റുവാങ്ങിയതിന് ശേഷമാണ്. കയ്പ് എങ്ങനെ മധുരമായി മാറുന്നുവെന്ന് ഈ സ്‌മൃതിചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം അറിയുന്നു
Reviews
There are no reviews yet.