- Description
- Reviews (0)
Description
Description
ശിഹാബ് ഗാനേമിന്റെ കവിതകൾ പ്രാപഞ്ചിക വിതാനത്തിൽ പ്രണയത്തെ ധ്വനിക്കുന്ന ആഴമേറിയ മൊഴികളാണ്. അല്ലാഹുവിന്റെ കാരുണ്യം പ്രപഞ്ചമാകെ വ്യാപിച്ച് കിടക്കുന്നുവെന്ന ഖുർആനികാ പാഠത്തെ വ്രതകാലത്തിന്റെ ഭക്തി നിർഭരമായ നാളുകളിൽ ധ്യാനിച്ച്, മനനം ചെയ്തപ്പോൾ പിറന്ന കാവ്യാ സൂനങ്ങളാണിവ. സ്നേഹം മാത്രം നിറയുമ്പോഴുള്ള ആത്മാവിന്റെ ഏറ്റുപറച്ചിൽ. ഹൃദയം ചോർന്നുപോകാതെ അവ മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു. സ്നേഹത്തിന്റെ ആനന്ദകരമായ ആ പടർപ്പിൽ സോണി വേളൂക്കാരനിലൂടെ മലയാളി വായനക്കാരും കണ്ണി ചേർന്നിരിക്കുന്നു.
Reviews
There are no reviews yet.