

Sarga Sayahnam
0 out of 5
₹200.00
Compiled by Suresh V V
- Description
- Reviews (0)
Description
Description
ഒരുമ എന്നത് കൗതുകകരമായ കഥാസമാഹാരമാണ്. ഒരു കാലഘട്ടത്തിലെ വിദ്യാലയജീവിതത്തിൽ സ്നേഹിച്ചും കലഹിച്ചും ജീവിച്ചവർ ഒറ്റമരത്തണലിൽ ചേർന്നിരുന്നപ്പോൾ അവർ സ്വന്തം അനുഭവങ്ങൾ കഥകളായി ആവിഷ്‌ക്കരിക്കുകയായിരുന്നു. ആ കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
മനുഷ്യരെ തൊടുന്ന കഥകളാണ് ഈ സമാഹാരത്തിലേത്.പല കഥകളിലെയും അനായാസമായ കഥാപാത്ര സൃഷ്ടികൾ കഥകൾക്ക് തന്മയത്വം നൽകുന്നു .സ്നേഹവും ആദ്രതയുമൊക്കെ മിന്നിമറയുന്നത് കാണാം.നാടകീയത മുറ്റി നിൽക്കുന്ന സന്ദർഭങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് പല കഥകളും.
പി സുരേന്ദ്രൻ
Reviews
There are no reviews yet.