- Description
- Reviews (0)
Description
Description
വലിപ്പമേറെ ഇല്ലാത്ത ഈ കൃതി ഒറ്റയിരിപ്പിൽ ഞാൻ വായിച്ചു. വായിച്ചുകൊണ്ടേയിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്. നല്ല ഭാഷയാണോ, നമ്മുടെയൊക്കെ കഥയാണ് എന്ന തോന്നലാണോ, കഥ പറയാനുള്ള കഴിവിന്റെ ആകർഷണശേഷി ആണോ എന്താണ് കാരണം എന്ന് നിശ്ചയമില്ല. എല്ലാം കൂടി ആയിരിക്കാനാണ് സാധ്യത. എവ്വിധം ആയാലും ഇത് ഒരു ചെറിയ കാര്യമല്ല.
-സി രാധാകൃഷ്ണൻ
Reviews
There are no reviews yet.