Social Science Charithra Quiz

220.00

Sukumaran Periyachur

Description

ഹൈസ്‌കൂൾ സാമൂഹ്യശാസ്ത്രാധ്യാപകരാവാൻ വേണ്ടിയുള്ള ചരിത്രസിലബസ് പ്രകാരമുള്ള ആധികാരിക പുസ്തകമാണ് കൈരളി ബുക്‌സ് പുറത്തിറക്കുന്ന സോഷ്യൽ സയൻസ് ചരിത്രക്വിസ്. ചരിത്ര കുതുകികൾക്കും പിഎസ്‌സി പരീക്ഷാ മത്സരാർത്ഥികൾക്കും യുഎസ്എസ് പരീക്ഷാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പുസ്തകം ഹൈസ്‌കൂൾ ഹയർസെക്കണ്ടറി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചരിത്രബോധനം എളുപ്പമാക്കാനുതകുന്ന ഉത്തമ പഠനസഹായഗ്രന്ഥമാണ്.

1 review for Social Science Charithra Quiz

  1. 5 out of 5

    Dhrupath

    Please give me a free book guy


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars