Sooryan Valare Aduthayirunnu

240.00

N Prabhakaran

Description

ആധുനികാനന്തര മലയാള കഥയിലെ സവിശേഷ സാന്നിധ്യമായ എഴുത്തുകാരന്റെ സാധാരണമായിരിക്കെ തന്നെ അസാധാരണമായൊരു കഥാസമാഹാരം. സാമ്പ്രാദായീകമായ കഥനയുക്തിയുടെയും കഥ പറച്ചിലിന്റെയും പൊളിച്ചെഴുത്താകുന്ന കഥകൾ. തിരിച്ചുവരവ് ,പരദേശി മാന്ത്രികൻ,രണ്ടു കള്ളുകുടിയന്മാർ കവിതാകന്മദം, സൂര്യൻ വളരെ അടുത്തായിരുന്നു തുടങ്ങിയ ശ്രദ്ധേയങ്ങളായ ഒൻപതു കഥകൾ.സി പ്രകാശ് നടത്തിയ അഭിമുഖത്തോടെ…..

Reviews

There are no reviews yet.


Be the first to review “Sooryan Valare Aduthayirunnu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars