

Souhrudhangal Kadhaparayumbol
0 out of 5
₹180.00
Noushad
- Description
- Reviews (0)
Description
Description
ചില ആളുകൾ, സൗഹൃദത്തെ പ്രണയമായി കാണുമ്പോൾ, മറ്റു ചിലർ പ്രണയത്തെ ഉള്ളിൽ ഒതുക്കി സൗഹൃദം ആയി കാണുന്നു. എന്നിട്ടോ ജീവിതത്തിലെ രണ്ടു ദിശകളിലായി സഞ്ചരിക്കുന്നു, കാലം അവരെ അപരിചിതരാക്കുന്നു. വ്യത്യസ്ത ധ്രുവങ്ങളിൽ ജനിച്ചു കലാലയമെന്ന പാലത്തിലൂടെ കണ്ടുമുട്ടിയവർ അങ്ങിനെ കണ്ടുമുട്ടിയ രണ്ടു സുഹൃത്തുക്കളുടെ യാത്രയാണ് ഈ കഥ.
Reviews
There are no reviews yet.