Description

സ്നേഹം കൊണ്ടും അറിവുകൊണ്ടും അത്ഭുതമായി തീർന്ന ഒരു മനുഷ്യൻ, കലയിലൂടെ കറുത്ത കാലത്തോട് പ്രതിരോധം തീർത്ത, നിറങ്ങൾ കൊണ്ട് വിസ്മയങ്ങൾ സൃഷ്‌ടിച്ച മാനവികതയുടെ ശ്രേഷ്ഠമുഖം. ഹൃദയത്തോളം അടുത്തറിയാവുന്ന ഒരു സുഹൃത്തിനു മാത്രം ലോകത്തിന് സമ്മാനിക്കാവുന്ന ഒരു മികച്ച ജീവചരിത്രം.

Reviews

There are no reviews yet.


Be the first to review “Thalanth”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars