Theevandikale Thodunna Kattu

180.00

C. V. Balakrishnan

SKU: 978-93-88087-23-0

Description

പ്രമേയംകൊണ്ടും ആഖ്യാനംകൊണ്ടും കഥാവായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് സി. വി. ബാലകൃഷ്ണൻ. ജീവിതഗന്ധി എന്നൊക്കെ നാം പറയുന്നത് വെറും വാക്കല്ലെന്ന് ബോധ്യപ്പെടുന്നത് അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരുടെ രചനകൾ വായിക്കുമ്പോഴാണ്. ‘തീവണ്ടികളെ തൊടുന്ന കാററ്’ എന്നകഥാസമാഹാരത്തിലെ ഓരോ കഥയും വായനക്കാരന്റെ ഹൃദയത്തെ തഴുകിക്കടന്നുപോകുന്ന കാററായി മാറും. മലയാള കഥയ്ക്ക് വലിയ സംഭാവനകൾ നൽകിയ കഥാകൃത്തിന്റെ പതിമൂന്ന് കഥകൾ.
എ.വി. പവിത്രൻ നടത്തിയ അഭിമുഖത്തോടെ…

Reviews

There are no reviews yet.


Be the first to review “Theevandikale Thodunna Kattu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars