- Description
- Reviews (0)
Description
Description
എളുപ്പം പിന്തുടരാമെന്നു കരുതും ഗാന്ധിജിയെ. ഒരൊറ്റ മുണ്ടിൽ. ഒരൂന്നു വടിയിൽ. എന്നാലെളുപ്പമാണോ അവയൊക്കെയും? വളരെ സങ്കീർണമായ ജീവിതസാഹചര്യങ്ങളെ ലളിതമെന്നു വ്യവച്ഛേദിക്കുന്ന ആ ലാളിത്യമുണ്ടല്ലോ അതാണ് ഗാന്ധിജി. ആ ജീവിതം തന്നെയാണ് മഹാത്മാവെന്നു വിളിപ്പെട്ട ആത്മബലത്തിന്റെ ദാർഢ്യതയാർന്ന സന്ദേശം. ഗാന്ധിജിയെന്ന ലാളിത്യത്തെ പല തലങ്ങളിലുയർത്തി വിശ്ലേഷിക്കാനുള്ള കാവ്യശ്രമമാണിവിടെ. ഗാന്ധിജിയെ മാത്രമായി സമന്വയിക്കാനൊരു സമാഹാരം.
Reviews
There are no reviews yet.