Utharachithram

220.00

Sudheer Payyanadan

Description

പതിനാലു കഥകൾ ഉൾപ്പെടുന്ന സമാഹാരമാണ് “ഉത്തരചിത്രം” . വ്യത്യസ്ത കഥാതന്തുക്കളാൽ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ രീതിയിൽ അനുവാചക ഹൃദയങ്ങളിൽ അനുരണനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമേതുമില്ല.ഉത്തരഭാരതത്തിൽ നടക്കുന്ന സംഭവ പരമ്പരകളിലൂടെ, അവിടുത്തെ രാഷ്ട്രീയ സാംസ്കാരിക ഭൂമികയിൽ നടക്കുന്ന പുതിയ ജീവിത സമവാക്യങ്ങളുടെ ചിത്രം വായനക്കാരിൽ തെളിഞ്ഞുവരുന്നു.

Reviews

There are no reviews yet.


Be the first to review “Utharachithram”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars