Veyil Way Station

260.00

Haris Yunus

Description

രണ്ടറ്റവും തുറന്നിട്ട വഴിയാണ് എന്റെ പാട്ട് എന്ന പ്രസ്താവത്തിൽ ഹാരിസ് യൂനുസിന്റെ കവിതയോടുള്ള തുറന്ന സമീപനം വ്യക്തമാണ്. ആ സമീപനം തികച്ചും ഫലപ്രദമായിട്ടുണ്ടെന്ന് ഈ കവിതകളുടെ വിഷയവൈവിധ്യവും ആവിഷ്‌കാരവൈവിധ്യവും ഒരുപോലെ തെളിയിക്കുന്നു. അനുഭവങ്ങളുടെ വിസ്തൃതിയിലേക്ക് തുറന്നുവച്ച വാക്കാണ് കവിത.ഗദ്യമായാലും പദ്യമായാലും ഒരുപോലെ ഒരുൾതാളം നിലനിർത്താൻ ഹാരിസിന് കഴിയുന്നു എന്നത് വായനക്കാർ ശ്രദ്ധിക്കാതെ പോവില്ല.ഇന്ന് ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന കവിതാസമാഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വം നേടാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട് ഈ കവി.
കെ സച്ചിദാനന്ദൻ

Reviews

There are no reviews yet.


Be the first to review “Veyil Way Station”

1 2 3 4 5