- Description
- Reviews (0)
Description
Description
ലോകമെമ്പാടും സ്വീകാര്യതയും അംഗീകാരവും ലഭിച്ചുകൊണ്ടിരിക്കുന്ന യോഗശാസ്ത്രത്തെ കുറിച്ചുള്ള ആധികാരീക പഠനം. ബൃഹത്തായ ഒരു ജീവിതോപാധിയാണ് യോഗ. പ്രപഞ്ചത്തോളം തന്നെ ആഴവും പരപ്പുമുള്ള യോഗജ്ഞാനം മനോ കായീക സാമൂഹ്യ വിജ്ഞാനീയമാണ്. അടിസ്ഥാനതത്വങ്ങളും അഷ്ടാംഗയോഗവും യോഗ ചികിത്സയും യോഗയുടെ സാമൂഹ്യ മനോ വിജ്ഞാനീയമാനങ്ങളും അപഗ്രഥിക്കുന്ന അപൂർവഗ്രന്ഥം.
Reviews
There are no reviews yet.