Varthamanam

200.00

Susheela Velayudhan

Availability: Out of stock

Description

വൈധവ്യം എന്ന വാക്കിന്റെ കണ്ണീർത്തുള്ളികളാണ് ഈ നോവൽ. ഓരോ വിധവയും പറയുന്ന അവരുടെ ജീവിതകഥ അവിശ്വസനീയമായ കടങ്കഥകളായി തുടരുന്നു.
ഗംഗയെന്ന കഥാപാത്രത്തെ മാത്രമല്ല സാവിത്രി, ഖദീജ, ത്രേസ്യാമ്മ, വാസന്തി, കല്യാണിയമ്മ, റുഖിയാബീവി, ആമിന, സൗദാമിനി, ശ്രീരഞ്ജിനി, ഹരിത, ഡോളി വർഗീസ്… തുടങ്ങി ജീവിതാഗ്‌നിയിലൂടെ വിശുദ്ധമാക്കപ്പെട്ട അനേകം നാമങ്ങളെ ഈ നോവൽ അനശ്വരമാക്കുകയാണ്.

Reviews

There are no reviews yet.


Be the first to review “Varthamanam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars