Description

നാട്ടിടവഴികളിലും തെയ്യപ്പറമ്പുകളിലും അയൽപക്കങ്ങളിലും കളിക്കളങ്ങളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന ബാല്യകാല അനുഭവങ്ങൾ സുന്ദരമായ നാട്ടുഭാഷയിൽ പകർത്തിവെച്ച കൃതി. നോവിന്റെയും സന്തോഷത്തിന്റെയും കൗതുകങ്ങളുടെയും മണമുള്ള വാക്കുകൾ രഞ്ചിത്ത് പറയുമ്പോൾ അത് ഒരു തലമുറയുടെയാകെ ഓർമ്മകളിലേക്കുള്ള പിൻമടക്കമാകുന്നു. വായിക്കാതെ പോകരുത് ‘കഥപിടിച്ച’ ഈ ഓർമ്മകൾ.

പി.പി. സദാനന്ദൻ
അസി. പോലീസ് കമ്മീഷണർ, കണ്ണൂർ

Reviews

There are no reviews yet.


Be the first to review “Onnure Muppathu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars