Description

ഗ്രന്ഥകാരനും പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.കെ ടി ജലീലിന്റെ ദാർശനീകമാനങ്ങളുള്ള പ്രബന്ധങ്ങളുടെ സമാഹാരം.മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും മുൻനിർത്തിയുള്ള അസാധാരണ വിചാരങ്ങൾ ഈ കൃതിയുടെ മുഖ്യ ഉള്ളടക്കമാണ്.എന്നാൽ അതുമാത്രമല്ല ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.വെറുപ്പിന്റെയും അപരത്വത്തിന്റെയും രാഷ്ട്രീയത്തോട് കുതറിനിന്നുകൊണ്ട് മലയാളിയുടെ വർത്തമാനത്തിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകന്റെ മൗലികമായ നിലപാടുകളുടെ സാക്ഷാത്കാരം കൂടിയാണ് ഈ ഗ്രന്ഥം.ജനാധിപത്യപോരാളികൾക്ക് ഒരു കൈപ്പുസ്തകം

Reviews

There are no reviews yet.


Be the first to review “Swargasthanaya Gandhiji”

1 2 3 4 5