Description

ബിനി ഭാസ്കരൻ്റെ ‘വർഷങ്ങൾക്ക്‌ മുൻപ്’ എന്ന കഥാസമാഹാരത്തിലെ രചനകൾ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറിമാറി സഞ്ചരിക്കുന്ന ഓടം പോലെയാണ് ബിനിയുടെ കഥനരീതി. കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമെങ്കിലും സംഭാഷണങ്ങൾ ഇല്ലാത്ത ഒരുതരം എഴുത്താണ് ഈ കഥാകാരിയുടേത്. ആത്മഭാവങ്ങൾ തന്നെയാണ് കൂടുതലും.

Reviews

There are no reviews yet.


Be the first to review “Varshangalkku Munpu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars