Author - Kairali Books

തോർന്ന മഴയുടെ തോറ്റം

ഈ കൃതിയിൽ പ്രകൃതിയുണ്ട്, മനസ്സുണ്ട്, കാലമുണ്ട്,സ്‌മൃതികളുണ്ട്.നമുക്ക് സങ്കല്പം കൊണ്ട് പോലും എത്തിച്ചേരാനാവാത്തയിടത്താണ് ചക്രവാളങ്ങൾ എന്ന അറിവിന്റെ ബൗദ്ധികതയിലേക്കൊക്കെ വരുംമുമ്പ്, ആ കവുങ്ങിനപ്പുറമാണ് ചക്രവാളം എന്ന്കരുതിയിരുന്ന അറിവില്ലായ്മയുടെ നിഷ്കളങ്ക വിശുദ്ധിയുടെ കാലമുണ്ടായിരുന്നു.ആ കാലത്തേക്കുള്ള ഒരു തീർത്ഥയാത്രയാണ് ഈ കൃതിയുടെ വായന. https://kairalibooks.com/product/thornna-mazhayude-thottam/

Read more...

ഓട്ടിസം എന്ത് എന്തുകൊണ്ട് എങ്ങനെ

ഓട്ടിസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവകങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പുസ്തകം https://kairalibooks.com/product/autism-enthu-enthukond-engane/

Read more...

ദ്രാവിഡം

'ദ്രാവിഡം'. 25 അധ്യായങ്ങളടങ്ങുന്ന ഈ നോവലിൽ ഒരു ചലച്ചിത്ര ആഖ്യാനരീതിയാണ് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. ഭൂതവും വർത്തമാനവും, മിത്തും യാഥാർത്ഥ്യവും വളരെ തന്മയത്വത്തോടെ നോവലിസ്റ്റ് സമന്വയിപ്പിച്ചിരിക്കുന്നു. https://kairalibooks.com/product/dravidam/

Read more...

പാട്ടിലാക്കിയ ജീവിതം

ശ്രീമതി രാജി തമ്പിയുടെ ആദ്യ പുസ്തകമായ "പാട്ടിലാക്കിയ ജീവിത" ത്തിൽ പാട്ടുകളുടെ ചരിത്രകാരനായ രവി മേനോന്റെ എഴുത്തു ജീവിതം വിശദമായി അടയാളപ്പെടുത്തുന്നു . പ്രശസ്ത നടൻ മധുവിൻ്റെ മകൾ ഉമ ജെ നായർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. https://kairalibooks.com/product/pattilakkiya-jeevitham

Read more...

പാട്ടിലാക്കിയ ജീവിതം

രവി മേനോൻ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാൻ "പാട്ടിലാക്കിയ ജീവിതം" എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത് https://kairalibooks.com/product/pattilakkiya-jeevitham/

Read more...

സഞ്ജയൻ ഹാസ്യ കൃതികൾ വാല്യം( 1 -10 )

മലയാള സാഹിത്യത്തിലെ ആക്ഷേപഹാസ്യത്തിന്റെ സാമ്രാട്ട് സഞ്ജയന്റെ സമ്പൂർണ്ണ കൃതികൾ വായനക്കുള്ള സൗകര്യാർത്ഥം പത്ത് വാള്യങ്ങളിലായ്….മുഖവില: 1960 /- രൂപഓഫർ വില: 1500/- https://kairalibooks.com/product/sanjayan-hasyakrithikal-10-volumes/

Read more...

കവിത, പടിവാതിലില്ലാത്ത ഒരു വീടാണ്

രാഷ്ട്രീയമാണ്, രാഷ്ട്രീയപ്രവർത്തനത്തിന്റെ മാധ്യമമാണ് കവിത എന്ന ശാശ്വതമായ മൂല്യബോധത്തിലൂന്നുമ്പോഴും, രാഷ്ട്രീയപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം കവിതയിലൂടെ സാധ്യമാകുമ്പോഴുമെല്ലാം കവിതക്ക് വന്നു ഭവിക്കുന്ന ചില പ്രത്യേക കേന്ദ്ര പ്രമേയത്തെ നിരന്തരമായി ആവർത്തിക്കാൻ ഗോപിനാഥന്റെ കവിത ശ്രമിക്കുന്നു. https://kairalibooks.com/product/kavitha/

Read more...

കാക്കയും കടലപ്പരിപ്പ് പായസവും

മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠകളും ഉദ്വിഗ്നതകളും പ്രതിഫലിക്കുന്ന കഥകൾ https://kairalibooks.com/product/kakkayum-kadalapparippu-payasavum/

Read more...
× How can I help you?