വക്കീലമ്മാവൻ
ഭാഷയുടെ സുകൃതമായ കഥാപുസ്തകം https://kairalibooks.com/product/vakkeelammavan/
ഭാഷയുടെ സുകൃതമായ കഥാപുസ്തകം https://kairalibooks.com/product/vakkeelammavan/
ഞാൻ കാണുന്ന സ്വപ്നത്തിൽ ഒരു പുസ്തകമുണ്ട്. വളരെയധികം താളുകളാൽ ഞാനെഴുതിയവസാനിപ്പിക്കുന്ന ഒരു പുസ്തകം. അങ്ങനെയൊരു പുസ്തകത്തിന്റെ മുന്നൊരുക്കം മാത്രമാണ് കുംഭാരക്കോളനി. ഭാവനയിൽ സഞ്ചരിക്കുവാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആ" ഇടം" എന്റെതു മാത്രമാണ്. അവിടെ സൃഷ്ടിയും സംഹാരവും, തെറ്റും, ശരിയും ഞാൻ തന്നെ. വിധി കല്പിക്കുന്നതും, ശിക്ഷ ഏറ്റുവാങ്ങുന്നതും ഞാൻ മാത്രം. തിരുഹൃദയത്തിൽ...
മനുഷ്യമനസ്സിൻ്റെ വിഹ്വലതകളെ വ്യക്തമായ് വരച്ചുകാട്ടുന്നു തൻ്റെ രചനയായ കുംഭാര കോളനിയിലൂടെ..നാം ചിന്തിക്കുന്നതിനും അപ്പുറമാണ് ജീവിതം നമുക്ക് നൽകുന്നത്. ജീവിതത്തിൽ ആകസ്മികമായ് സംഭവിക്കുന്ന പ്രശ്നങ്ങളെ വളരെ തീവ്രതയോടെ നവഭാവമായ് വായനക്കാരിലേക്ക് പകർന്നു നൽകുന്നു… ഭാഷാ പ്രയോഗം കൊണ്ടും ,മനുഷ്യ മനസിൻ്റെ സങ്കീർണതകൾ അതിൻ്റെ ഭംഗി ഒട്ടും തന്നെ ചോർന്നു പോകാതെയുള്ള അവതരണം...
ഞാൻ കാണുന്ന സ്വപ്നത്തിൽ ഒരു പുസ്തകമുണ്ട്. വളരെയധികം താളുകളാൽ ഞാനെഴുതിയവസാനിപ്പിക്കുന്ന ഒരു പുസ്തകം. അങ്ങനെയൊരു പുസ്തകത്തിന്റെ മുന്നൊരുക്കം മാത്രമാണ് കുംഭാരക്കോളനി. ഭാവനയിൽ സഞ്ചരിക്കുവാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആ" ഇടം" എന്റെതു മാത്രമാണ്. അവിടെ സൃഷ്ടിയും സംഹാരവും, തെറ്റും, ശരിയും ഞാൻ തന്നെ. വിധി കല്പിക്കുന്നതും, ശിക്ഷ ഏറ്റുവാങ്ങുന്നതും ഞാൻ മാത്രം. തിരുഹൃദയത്തിൽ...
യുവ പ്രതിഭ അനിൽകുമാർ ആലത്തുപറമ്പിന്റെ അത്യന്തം ശ്രദ്ധ അർഹിക്കുന്ന രണ്ടു നാടകങ്ങൾ https://kairalibooks.com/product/mahayanam-3/
നാടോടി വിജ്ഞാനീയത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ മാന്ത്രിക വിദ്യയെ വിലയിരുത്തുവാനും വസ്തുതകൾ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി ചൂണ്ടിക്കാട്ടുവാനുമാണ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത് https://kairalibooks.com/product/manthrikavidhyayum-manthravathappattukalum/
സന്തോഷിന്റെ കഥകൾ സ്വന്തം വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും പ്രതിഫലങ്ങളാണ്.മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠകളും ഉദ്വിഗ്നതകളുമാണ് ഈ കഥകളിലാകെ പ്രതിഫലിക്കുന്നത്.ബന്ധങ്ങളിലെ സ്നേ ഹശൂന്യതയുടെ അടിസ്ഥാന കാരണങ്ങളിലേക്ക് കഥാകൃത്ത് ചുഴിഞ്ഞിറങ്ങുന്നു https://kairalibooks.com/product/kakkayum-kadalapparippu-payasavum/
ജീവിതത്തിൽ ശ്വാസം പോലെ തന്നെയാണ് വെള്ളവും. അതി പ്രധാനമായത്. ഒരു ജീവിക്കും വെള്ളം മാറ്റി നിർത്തി ജീവിതമില്ല എന്നതിനാൽ ഒരു തത്വ സംഹിതയ്ക്കും വെള്ളത്തെക്കുറിച്ച് പ്രതിപാദിക്കാതെ നില നില്പില്ല.പ്രശസ്ത ജാപ്പാനീ സ് ചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ.മസാറു ഇമോട്ടോ വെള്ളത്തിന്മേൽ നടത്തിയ പരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.വില: 200/- രൂപ https://kairalibooks.com/product/jalathinu-parayanullathu/
ഗദ്യരൂപത്തിലുള്ള ശ്രീകൃഷ്ണ കഥകൾ. മണിപ്രവാളശ്ലോകങ്ങൾ വായിക്കാനും വായിച്ചെടുത്തു അർത്ഥംപറഞ്ഞു കൊടുക്കാനും താല്പര്യമില്ലാത്തവർക്ക് ഗദ്യരചന വളരെ ഉപകാരപ്രദമാണ്.കൗതുകം ജനിപ്പിക്കുന്ന ശ്രീകൃഷ്ണകഥകൾ മുതിർന്നവർ വായിച്ചുകൊടുത്തോ കുട്ടികൾ സ്വയം വായിച്ചോ അറിയാൻ ശ്രീകൃഷ്ണ കഥകൾ ഉപകരിക്കും https://kairalibooks.com/product/sreekrishnacharitham-katha/
മലയാളകഥാലോകം വൈവിധ്യപൂർണ്ണമായ ആഖ്യാനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഭാഷയിലേയും പുതുഭാവങ്ങൾ കൊണ്ട് പ്രകടിതമാവുന്നത് പുതിയ എഴുത്തുകാരിലൂടെയാണ്. പരമ്പരാഗത ശീലങ്ങൾ ഉപേക്ഷിക്കാൻ അവർ വായനക്കാരെ പഠിപ്പിക്കുന്നു.കഥാപാത്രങ്ങളുടെ മികവും നാടകീയ മുഹൂർത്തങ്ങൾ കഥയിൽ വിളക്കിച്ചേർക്കുന്നതിലെ മിടുക്കുമാണ് ഈ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്.വി ടി രാകേഷും ആ കഥാകാരന്മാരുടെ നിരയിൽ തന്നെയാണുള്ളത് https://kairalibooks.com/product/jalaka-kazhchakal/
Social Chat is free, download and try it now here!

