Author - Kairali Books

എട്ടിന്റെ കവിതകൾ

സത്യത്തിന്റെ ഭാഷയാണ് കവിത ജീവിതമെന്ന മഹാ സത്യത്തിന്റെ പ്രകാശങ്ങളാണത്. സത്യവും സ്നേഹവും കൂടിക്കലരുന്ന മാനുഷീകത. സത്യം ചോർന്നുപോകുമ്പോൾ കവിതയിലെ കവിത തന്നെയാണ് അപ്രത്യക്ഷമാകുന്നത്. അതുകൊണ്ടാണ് അനിരുദ്ധന് കവിതയിൽ ഉള്ളു തുറന്ന് കൂവിയാർക്കുന്ന കിടാങ്ങളോട് ദൈവം തോറ്റു എന്ന സത്യം എഴുതാൻ കഴിയുന്നത് https://kairalibooks.com/product/8-nte-kavithakal/

Read more...

ബാലഗംഗാധര തിലകൻ ദേശീയതയുടെ സൂര്യതേജസ്സ് ടീയെച്ച് വത്സരാജ്

ജീവിതവൈതരണികളെ സധൈര്യം നേരിട്ട ദൃഢമനസ്‌കനായ ബാലഗംഗാധര തിലകന്‍ ‘സ്വരാജ്യം’ എന്നഅതിപ്രാചീനവും വൈദികവുമായ മഹാസങ്കല്പനത്തെ എങ്ങനെ ആധുനികദൃഷ്ട്യാ വികസിപ്പിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ജീവചരിത്രം.ജീവിതവൈതരണികളെ സധൈര്യം നേരിട്ട ദൃഢമനസ്‌കനായ ബാലഗംഗാധര തിലകന്‍ ‘സ്വരാജ്യം’ എന്നഅതിപ്രാചീനവും വൈദികവുമായ മഹാസങ്കല്പനത്തെ എങ്ങനെ ആധുനികദൃഷ്ട്യാ വികസിപ്പിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ജീവചരിത്രം. https://kairalibooks.com/product/balagangadharathilakan/

Read more...

മിസ്ഡ് കോൾ കെ കെ സുധാകരൻ

ജനപ്രിയനോവലിന് പുതിയ മുഖ്യ പ്രതിഷ്ഠ നേടിക്കൊടുത്ത അനർഘ തൂലികയുടെ ഉടമയായ കെ കെ സുധാകരന്റെ സവിശേഷ ചാരുതയുള്ളഒരു നോവൽമുഖവില: 250 രൂപഓഫർ വില:225/- https://kairalibooks.com/product/missed-call/

Read more...

തെയ്യ പ്രപഞ്ചം: തെയ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.

തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹിക ശാസ്ത്രവും നരവംശ ശാസ്ത്രവും സൂക്ഷ്മമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.കളിയാട്ട കലണ്ടറിനെ ആധാരമാക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 108 മുച്ചിലോട്ടുകൾ, 11 കണ്ണങ്ങാടുകൾ, പ്രസിദ്ധങ്ങളായ തീയ്യ കഴകങ്ങൾ, പട്ടുവം തൊട്ട് പനമ്പൂർവരെയുള്ള ശാലിയരുടെ 14 നഗരങ്ങൾ, തെയ്യാരാധകരായ സമുദായങ്ങൾ, അവരുടെ ഇല്ലങ്ങൾ, കുലദേവതമാർ എന്നിവയുടെ സമഗ്രമായ...

Read more...

ഡാർക്ക് ചോക്ലേറ്റ് രാജേഷ് നീലകണ്ഠന്റെ ഏറ്റവും പുതിയ കവിതാ സമാഹാരം

രാജേഷ് നീലകണ്ഠന്റെ രണ്ടാമത്തെ സമാഹാരമാണ്ഡാര്‍ക്ക് ചോക്ലേറ്റ്.ഓര്‍മ്മകളുടെയും ദൃശ്യങ്ങളുടേയും ഒരു പരമ്പരയാണ്ഡാര്‍ക്ക് ചോക്ലേറ്റ് എന്ന കവിതാ പുസ്തകം.അതില്‍ സ്ഥലങ്ങള്‍, കാലങ്ങള്‍ എന്നിവചിത്രപടത്തിലെന്നപോലെകാണാം. ഓരോ കവിതയും കവിയുടെസഞ്ചാരം ആകുന്നു. ബാല്യം, സമകാലം,വിദൂരദേശങ്ങള്‍ എന്നിങ്ങനെ ഒരുകവിതാനുഭവ പരമ്പരയാണിതില്‍ കാണുന്നത്. https://kairalibooks.com/product/dark-chocolate/

Read more...

രാജേഷ് നീലകണ്ഠന്റെ രണ്ടാമത്തെ സമാഹാരമാണ്ഡാര്‍ക്ക് ചോക്ലേറ്റ്.ഓര്‍മ്മകളുടെയും ദൃശ്യങ്ങളുടേയും ഒരു പരമ്പരയാണ്ഡാര്‍ക്ക് ചോക്ലേറ്റ് എന്ന കവിതാ പുസ്തകം.അതില്‍ സ്ഥലങ്ങള്‍, കാലങ്ങള്‍ എന്നിവചിത്രപടത്തിലെന്നപോലെകാണാം. ഓരോ കവിതയും കവിയുടെസഞ്ചാരം ആകുന്നു. ബാല്യം, സമകാലം,വിദൂരദേശങ്ങള്‍ എന്നിങ്ങനെ ഒരുകവിതാനുഭവ പരമ്പരയാണിതില്‍ കാണുന്നത്. https://kairalibooks.com/product/dark-chocolate/

Read more...

ജനനി ശ്രേഷ്ഠ ഭാഷ പുരസ്‌കാരം ലഭിച്ച സ്നൂപ വിനോദിന്റെ നോവൽ ‘അവൾ സുജാത’ ‘*നിഗൂഢാവിഷ്കാരത്തിന്റെ *വന്യ സൗന്ദര്യം

തന്റെ മുജ്ജന്മത്തെ അന്വേഷിച്ചിറങ്ങിയ പെൺകുട്ടി.മനസ്സിൽ ആരുമറിയാതെ സൂക്ഷിച്ച ഇരുപത്തിരണ്ടു വർഷങ്ങളുടെ പ്രണയകഥ പറഞ്ഞ് സ്നൂപ വിനോദ്. ജനനി ശ്രേഷ്ഠ ഭാഷ പുരസ്‌കാരം ലഭിച്ച സ്നൂപ വിനോദിന്റെ നോവൽ 'അവൾ സുജാത' '*നിഗൂഢാവിഷ്കാരത്തിന്റെ *വന്യ സൗന്ദര്യം സാഹിത്യരചനകളുടെ ആസ്വാദ്യത നിഗൂഢതയിലും പൊതിഞ്ഞു പറയുന്നതിലുമാണ്. ഏതൊരു കൃതിയും അതിന്‍റെ കരുത്ത് തെളിയിക്കുന്നത് ഇത്തരം ചില...

Read more...

ഇന്ദ്രിയങ്ങൾക്ക് അനുഭൂതി പകർന്ന് ‘ഐന്ദ്രികം’

ഒരു ബസ് യാത്രയിലൂടെയാണ് 'ഐന്ദ്രിക'ത്തിന്റെ യാത്രയും തുടങ്ങുന്നത്. ഇത് ഒരു നോവലാണ്. എന്നാൽ വായിച്ചു മുന്നേറവേ ഇതിൽ നിന്നും എട്ടു സ്ത്രീകഥാപാത്രങ്ങൾ അഗ്രഹാരത്തിന്റെ ജീർണ്ണതകളെ ഭേദിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി വന്നു. അവിടെ നിന്നും ഈ വായനക്കാരിയുടെ മനസ്സിനുള്ളിലേക്കും. എട്ടു കത്തുകളിലൂടെയാണ് എട്ടു സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് മുന്നിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതാകട്ടെ ഒരു...

Read more...

കവിത, പടിവാതിലില്ലാത്ത ഒരു വീടാണ്.

കവിതയിൽ ആഴത്തിൽ പ്രവർത്തിക്കുന്ന കവിയാണ് ഗോപിനാഥൻ. കവിതയൊരു പ്രവൃത്തി എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയബോധമായി പരിണമിക്കുന്നു എന്നതാണ് അയാളുടെ രചനകളിലെ പ്രധാന പ്രത്യേകത. രാഷ്ട്രീയമാണ്, രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാധ്യമമാണ് കവിത എന്ന ശാശ്വതമായ മൂല്യബോധത്തിലൂന്നുമ്പോഴും, രാഷ്ട്രീയ പ്രവർത്തനം കവിതയിലൂടെ സാധ്യമാകുമ്പോഴുമെല്ലാം കവിതയ്ക്ക് വന്നു ഭവിക്കുന്ന ചില പ്രത്യേക പ്രമേയ കേന്ദ്രങ്ങളുണ്ടെന്ന് പറഞ്ഞുവല്ലോ....

Read more...

ചരിത്രം വഴി മാറി; അപൂർവ്വതയായി 1056 പുസ്തകങ്ങൾ

ലോകചരിത്രത്തിൽ ഇടം നേടിയ ഒരു സാംസ്കാരിക ദൗത്യത്തി .ന്റെ പ്രതിഫലനമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച "എന്റെ വിദ്യാലയം എന്റെ പുസ്തകം "എന്ന പദ്ധതി.ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും അണി നിരന്നു കൊണ്ട് ആയിരത്തി അമ്പത്തിയാറ് പുസ്തകങ്ങൾ ഒരു ദിവസം ഒറ്റ വേദിയിൽ പ്രകാശിതമായി. അമ്പതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തിയാറ് വിദ്യാർത്ഥികളായ എഴുത്തുകാരുടെ...

Read more...
× How can I help you?