Aksharathullikal

150.00

Sunil Nambiar

Description

സ്നേഹിച്ചിടുമ്പോഴേ മർത്ത്യനായി തീരുന്നുള്ളു.എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ കവിയുടെ പ്രചോദനം ജീവിതാസ്നേഹമാണെന്ന് കണ്ടെത്താൻ വിഷമമില്ല.ഒരു കവിയാകാനുള്ള കരുത്തുറ്റ അടയാളവും ആ ബോധ്യമാകുന്നു.അതുകൊണ്ടുതന്നെ (ഗാനങ്ങളോട് അടുത്ത് നിൽക്കുന്ന)ഈ രചനകളെ ജീവിതാനുരാഗത്തിന്റെ കവിതകൾ എന്ന് ഞാൻ വിളിക്കാൻ ഇഷ്ടപ്പെടുന്നു.ശ്രീ സുനിൽ നമ്പ്യാരുടെ കാവ്യസാധന ഇനിയും പുഷ്കലമാകട്ടെ എന്നാശംസിക്കുന്നു
കെ ജയകുമാർ

Reviews

There are no reviews yet.


Be the first to review “Aksharathullikal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars