Anthiveyil

150.00

M K Gangadharan

View basket

Description

ഗദ്യ കവിതകളുടെ പ്രളയകാലത്ത് താളബോധമാർന്നതും വൃത്തബദ്ധവുമായ ഒരു കൂട്ടം കവിതകൾ. പിതൃപുത്രബന്ധവും വിരഹവേദനയും പ്രകൃതിയാരാധനയും സ്വപ്നദർശനങ്ങളും തൂലികാചിത്രങ്ങളുമൊക്കെ ചേർന്ന് കാവ്യപാരമ്പര്യത്തോട് കണ്ണി ചേർക്കുന്നു. ചൊല്ലി ആസ്വദിക്കണം കവിത എന്ന് ശ്രുതിമധുരലളിത വരികൾ കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം.

Reviews

There are no reviews yet.


Be the first to review “Anthiveyil”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars