Ente Ormaykkayi

150.00

Fabiya Firosh

Description

ഈ പുസ്തകത്തിലുള്ളത് ദുഖത്തിന്റെ മുഴക്കമാണ്. ഓരോ താളിലും പ്രതിഫലിക്കുന്നത് ഒരു കൗമാരക്കാരിയുടെ മാനസികാവസ്ഥയാണ് . ഓരോ വരിയും അവളുടെ ചിന്തകളാണ്. അതിൽ പലതും മിഥ്യയുമാണ്. കടുത്ത വിഷാദത്തിനിടയിലും ദുഖത്തിന്റെ മുഴക്കവുമായി എഴുതിയ ഓരോ താളിലും ജീവന്റെ തുടിപ്പുണ്ട്. ഒരു കാര്യത്തിൽ എനിക്ക് തീർച്ചയുണ്ട്. ഈ പുസ്തകം വായിച്ചു പൂർത്തിയാക്കുന്ന ആളുടെ മനസ്സിൽ ഇതിലെ ഒരു വരിയെങ്കിലും ആഴത്തിൽ പതിഞ്ഞിരിക്കും.
ആമിയ ഫിറോഷ്

 

Reviews

There are no reviews yet.


Be the first to review “Ente Ormaykkayi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars