- Description
- Reviews (0)
Description
Description
പരിചിതമായ എന്നാൽ തീർത്തും അപരിചിതമായ ഒരു എഴുത്തിന്റെ മുപ്പത്തിയാറ് കവിതകളാണ് ഇരുളിന്റെ സങ്കീർത്തനങ്ങളിലുള്ളത്.ദിക്കുകളും ദിശകളും അപ്രസക്തമാകുന്ന മഹാപ്രപഞ്ചത്തിലെ ഒരു മണൽത്തരിയോടുപമിക്കാവുന്ന മനുഷ്യന്റെ ഹൃദയാവതാരികളിൽ ഒളിഞ്ഞിരിക്കുന്ന ഇരുളിന്റെ താരാപഥങ്ങൾ തേടി,വെളിച്ചത്തിന്റെ നൂലിഴകൾ പോലും കടന്നുവരാനാകാത്തവിധം റാന്തൽ വിളക്കുകളോ വിളക്കുമാടങ്ങളോ ഇല്ലാത്ത ഇരുളിന്റെ വഴിത്തരാകളിലൂടെ ഇരുണ്ട സഞ്ചാരപഥങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും പ്രത്യാശയെന്ന വെളിച്ചം കണ്ടെത്തനാകും.
Reviews
There are no reviews yet.