Description

ജീവിതപരിസരങ്ങളിൽ നിന്നുള്ള അനുഭവപാഠങ്ങളാണ് ലൂക്കോസ് ചെറിയാന്റെ കഥാഖ്യാനത്തിന്റെ കരുത്ത്. ഓരോ കഥകളും ഓരോ ജീവിതാനുഭവങ്ങളായി മാറുന്നത് അങ്ങിനെയാണ്. കഥകളും ജീവിതവും കൂട്ടിയിണക്കിയുള്ള ആഖ്യാനത്തിന്റെ തെളിമയുള്ള രചനകൾ.

Reviews

There are no reviews yet.


Be the first to review “Ithalukal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars