Description

കാളിദാസൻ ഒരു മഹാകാവ്യസംസ്‌കൃതിയുടെ പര്യായമാണ്. ഒരിക്കലും നിലക്കാത്ത അലയൊലികളാണ് ഇന്നും ഓരോ കാളിദാസകാവ്യവും.  ഭാരതീയതയുടെ ഗിരിശൃംഗങ്ങളായി വിരാചിക്കുന്ന കാളിദാസ കൃതികളായ രഘുവംശം, മേഘസന്ദേശം, കുമാരസംഭവം എന്നിവയുടെ സാരം കഥകളായി അവതരിപ്പിക്കുന്ന പി.സി ലേഖയുടെ ഈ കൃതി കാളിദാസനിലേക്ക് തുറന്നുവച്ച വാതിലാണ്.

Reviews

There are no reviews yet.


Be the first to review “Kalidasakrithikaliloode Oru Theerthayathra”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars