- Description
- Reviews (0)
Description
Description
പ്രവാസ ജീവിത തിരക്കിനിടയിലും ഭൂതകാല ജീവിതത്തിന്റെ നിറം മങ്ങാത്ത ഓർമകളിലൂടെ റയീസ് എന്ന എഴുത്തുകാരൻ സഞ്ചരിക്കുകയാണ്. ജീവിതം പകർന്നുനൽകിയ അനുഭവ സഞ്ചയങ്ങൾ ചേർത്ത് വെച്ച സ്‌മൃതിചിത്രങ്ങൾ. നിഷ്കളങ്കമായ ബാല്യവും വിസ്മയങ്ങളുടെ കൗമാരവും സ്വപ്നം നിറഞ്ഞ യൗവനവും അവശേഷിപ്പിക്കുന്ന വളപ്പൊട്ടുകൾ ഓർമകളുടെ കിളിവാതിലിലൂടെ ഓരോന്നായി പരിശോധിക്കുകയാണ്.
Reviews
There are no reviews yet.