- Description
- Reviews (0)
Description
Description
കുറ്റിപ്പെൻസിൽ ഒരു പ്രതീകമാണ്. എഴുതിയെഴുതി തേഞ്ഞു പോയ കുറ്റിപ്പെൻസിൽ. ഇനിയുമെഴുതാത്ത ആയിരം കഥകൾ ഉള്ളിലൊതുക്കിയ കുറ്റിപ്പെൻസിൽ. മറ്റുള്ളവർക്കായ് സ്വയംതേഞ്ഞു തീർന്ന്, പാഴ് വസ്തുക്കളിൽ വലിച്ചെറിയപ്പെട്ട ആ പാവത്തിന് നാവുണ്ടായിരുന്നെകിൽ എന്തെന്തു കഥകൾ പറയുമായിരുന്നു. പറയാതെ പോയ ആ കഥകളിലൊന്നാണ് ടി.വി ദിനേശിന്റെ ‘കുറ്റിപ്പെൻസിലിന്റെ കൂട്ടുകാരി’ യിൽ ചുരുൾ നിവർത്തുന്നത്.
Reviews
There are no reviews yet.