M T yude Lokangal

380.00

Editor: A V Pavithran

Description

മലയാളത്തിന്റെ നിത്യ വിസ്മയമായ എം ടി എന്ന മനുഷ്യനെയും ചലച്ചിത്രകാരനെയും കുറിച്ചുള്ള ഓര്മകളുടെയും പഠനങ്ങളുടെയും പുസ്തകം.സാഹിത്യത്തിലും ജീവിതത്തിലും ജാഗ്രതയോടെ മനുഷ്യപക്ഷത്ത്
ഒരു കലാകാരന് അന്തസ്സോടെ എങ്ങനെ നിവർന്നു നിൽക്കാമെന്ന
പാഠമാണ് എം ടി. എം എൻ വിജയൻ, എം മുകുന്ദൻ,സക്കറിയ,സി വി ബാലകൃഷ്ണൻ,പി കെ പോക്കർ,ഇ വി രാമകൃഷ്ണൻ,ടി പി സുകുമാരൻ,വി സി ശ്രീജൻ,എം എ റഹ്‌മാൻ,പി പി രവീന്ദ്രൻ,കെ എസ് രവികുമാർ,ഇ പി രാജഗോപാലൻ,എൻ ശശിധരൻ ടി വി കൊച്ചുബാവ, ഡോ. സി രാജേന്ദ്രൻ, സജയ് കെ വി,വി രമേശ് ചന്ദ്രൻ, ഒ പി രാജ്മോഹൻ,മധു ജനാർദ്ദനൻ,വി ഷൈമ,ദാമോദർ പ്രസാദ്, രശ്മി പി, ജയദേവ് കെ വി എന്നിവരുടെ ഓർമ്മകളും പഠനങ്ങളും അഭിമുഖങ്ങളും.

Reviews

There are no reviews yet.


Be the first to review “M T yude Lokangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars