MAHAYANAM

230.00

Anilkumar Alathuparamba

View basket

Description

യുവ പ്രതിഭ അനിൽകുമാർ ആലത്തുപറമ്പിന്റെ അത്യന്തം ശ്രദ്ധ അർഹിക്കുന്ന രണ്ടു നാടകങ്ങൾ.കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും എന്ന നാടകം പ്രശസ്തമായ ഒരു ഖണ്ഡകാവ്യത്തിന്റെ നീട്ടിയെഴുത്ത് എന്ന നിലയിലല്ല സ്വന്തം ജീവിതത്തെ സങ്കുചിതമാക്കുന്ന ജാതി കാലത്തെ നിർഭയം വിചാരണ ചെയ്യുന്ന ഒരു നൽകാമെന്ന നിലയിലാണ് പ്രസക്തമാവുന്നത്.മാർക്സിന്റെ ജീവിതത്തെയും രചനകളുടെയും ജീവിതചരിത്രഗാഥയാണ് “മഹായാനം”എന്ന നാടകം

Reviews

There are no reviews yet.


Be the first to review “MAHAYANAM”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars