- Description
- Reviews (0)
Description
Description
എം.എ. മുംതാസിന് തന്റെ ജീവിതം തന്നെയാണ് കവിത. സ്വാന്തസ്സുഖത്തിനാണ് ഈ കവയിത്രി കവിതാ രചനകളിൽ അഭിരമിക്കുന്നത്. യശസ്സോ അർത്ഥ ലബ്ധിയോ ആഗ്രഹിക്കാതെ പ്രകൃതിയെക്കുറിച്ചും, മാനവ ജീവിതത്തെക്കുറിച്ചും തന്റെ അനുഭവങ്ങൾ കാവ്യ രൂപത്തിലാക്കുമ്പോൾ അവാച്യമായ ആത്മഹർഷം മുംതാസ് അനുഭവിക്കുന്നുണ്ട്. നിരന്തരമായ കാവ്യാനുശീലനവും വാക്കുകൾക്ക് വേണ്ടിയുള്ള തപസ്യയും ഒന്നും തന്നെ ഗൗരവബുദ്ധ്യാ കാണാതെ തന്റെ മനസ്സിലെ സംഘർഷങ്ങളും, സന്തോഷങ്ങളും കവിതകളിലേക്ക് പകർത്തുകയാണ് മുംതാസ് ചെയ്യുന്നത്.
-ഡോ. കെ. എച്ച്. സുബ്രഹ്മണ്യൻ
Reviews
There are no reviews yet.