Neelakashathilekk Parannuyarunna Vellakkokkukal

300.00

Damodaran Kulappuram

View basket

Description

ഭാഷയിലും ആഖ്യാനത്തിലും നല്ല മിതത്വം പാലിച്ച് അതിവൈകാരികതയിലേക്കോ വാക്കുകളുടെ ധാരാളിത്തത്തിലേക്കോ വഴുതി വീഴാതെയാണ് ദാമോദരൻ എഴുതുന്നത്.വിശേഷിച്ചോന്നും ഭാവിക്കുന്നില്ലെങ്കിലും നല്ല ആത്മവിശ്വാസമുള്ള എഴുത്താണ് ദാമോദരന്റേത്.
ജീവിതത്തെ വളരെ അടുത്തുനിന്നും സത്യസന്ധമായും കാണുന്നതിന്റെ സാരള്യം ഈ എഴുത്തുകാരന്റെ കഥകൾക്കുണ്ട്.ഒട്ടുവളരെപ്പേർക്കും സുപരിചിതമായി തോന്നാനിടയുള്ള മനുഷ്യരെയും ജീവിതസന്ദർഭങ്ങളെയും ഭൂവിഭാഗങ്ങളെയും തന്നെയാണ് അദ്ദേഹം കഥകളിലേക്ക് കൊണ്ടുവരുന്നതെങ്കിലും ആഖ്യാനത്തിന്റെ സാരലാസൗന്ദര്യം കൊണ്ട് അതേവരെ അറിയാത്ത അനുഭവലോകങ്ങളിൽ എത്തിച്ചേർന്ന പ്രതീതി വായനക്കാർക്ക് കൈവരും.
ആ ഒരു സവിശേഷതയും കരുത്തും തന്നെയാണ് ദാമോദരന്റെ കഥകളെ ശ്രദ്ധേയമാക്കുന്നത്
എൻ പ്രഭാകരൻ

Reviews

There are no reviews yet.


Be the first to review “Neelakashathilekk Parannuyarunna Vellakkokkukal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars