Description

നർമ്മത്തിൽ പൊതിഞ്ഞ അക്ഷരതെറ്റിലാരംഭിച്ച് അതിവൈകാരികമായ ഏകലവ്യനിൽ അവസാനിക്കുന്ന വ്യത്യസ്തമായ ഒൻപത് ഓർമ്മക്കുറിപ്പുകളിലൂടെയാണ് ഓർമ്മപ്പെയ്ത്ത് എന്ന ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ വായനക്കാരോട് സംവദിക്കുന്നത്. ജീവിതത്തിന്റെ ഒഴുക്കിനൊപ്പം നീന്തുമ്പോൾ നമ്മൾ ഓരോരുത്തരിലും കാലം മങ്ങലേൽപ്പിക്കാവുന്ന ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്കാണ്
അമലിന്റെ “‘ഓർമ്മപ്പെയ്ത്ത്'”

Reviews

There are no reviews yet.


Be the first to review “Ormappeyth”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars