Ormmikkan Othirinaal

230.00

N Chandran Maniyur

Description

നമ്മെ ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ദിനങ്ങൾ ലോക ചരിത്രത്തിലുണ്ടായിട്ടുണ്ട്.അത് നാം മറക്കേണ്ടതല്ല.മറവിക്ക് വേഗത കൂടിവരുന്ന വർത്തമാനകാലത്ത് അവ ഓർമിപ്പിക്കാനും നമ്മുടെ ഇടയിൽ ചിലരുണ്ടാകണം. ആ ധർമമാണ് “ഓർമ്മിയ്ക്കാൻ ഒത്തിരിനാൾ”എന്ന പുസ്തകത്തിലൂടെ എൻ ചന്ദ്രൻ മാണിയൂർ നിർവഹിക്കുന്നുണ്ട്

Reviews

There are no reviews yet.


Be the first to review “Ormmikkan Othirinaal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars