- Description
- Reviews (0)
Description
Description
വിഭ്രാമകമായൊരു പ്രണയകഥയുടെ പരിണതിയാണ് ഗീത നെന്മിനി പറയുന്നത്.ഹർഷൻ എന്ന സമീപകാലത്തു ജീവിച്ചിരുന്ന മുഗൾ ഭരണകാലത്ത് ജീവിച്ചിരുന്ന ബാലഭദ്രയുടെയും സ്വപ്നത്തിനും യാഥാർത്ഥത്തിനുമിടയിൽ വിരിയുന്ന പ്രണയകഥ.
മുഗൾ പടയോട്ടത്തിന്റെയും രാജപുത്താനയുടെ ചെറുത്തുനില്പിന്റെയും ഭൂതകാലങ്ങളിലേക്ക് കഥ നീളുമ്പോഴും തികഞ്ഞ കൈയൊതുക്കത്തോടെ ആ കാലഘട്ടത്തെ കോറിയിടുന്നതിലും ഉദ്വേഗം ചോർന്നുപോകാതെ കഥഗതിയെ മുന്നോട്ടുനയിക്കുന്നതിലും എഴുത്തുകാരി പുലർത്തുന്ന രചനാവൈഭവം ഈ പുസ്തകത്തെ ഉയർന്ന നിലവാരത്തിലേക്കെത്തിക്കുന്നു
Reviews
There are no reviews yet.